ശിശിരത്തിലെ ഓക്കുമരം

ശിശിരത്തിലെ ഓക്കുമരം

110.00

വിവിധ എഴുത്തുകാര്‍
കെ പി മുരളീധരന്‍

Description

പഴയകാല റഷ്യന്‍ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മികവുറ്റ കഥകളുടെ സമാഹാരം. യുദ്ധവും മഞ്ഞും മരങ്ങളും ജീവികളും പ്രകൃതിയുമെല്ലാം കഥാപാത്രങ്ങളാകുന്ന കഥകളാണിവ. ശിശിരത്തിലെ ഓക്കുമരം എന്ന കഥ എട്ടാംക്ലാസിലെ പാഠപുസ്തകത്തിലൂടെ പരിചിതം

Additional information

രചന വിവിധ എഴുത്തുകാര്‍
ചിത്രീകരണം കെ പി മുരളീധരന്‍
ഡിസൈന്‍
ISBN 978-81-8494-371-9
പ്രസിദ്ധീകരിച്ച വര്‍ഷം 2014
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
വലിപ്പം ഡിമൈ 1/4

Reviews

There are no reviews yet.

Be the first to review “ശിശിരത്തിലെ ഓക്കുമരം”

Your email address will not be published. Required fields are marked *