കടങ്കവിതകള്‍

കടങ്കവിതകള്‍

80.00

രചന: മധു ആലപ്പടമ്പ്‌
ചിത്രീകരണം: എന്‍ ജി സുരേഷ്‌കുമാര്‍ പുല്ലങ്ങടി

നമ്മുടെ ഭാഷയില്‍ ഗദ്യത്തിലും പദ്യത്തിലുമായി നിരവധി കടങ്കഥകളുണ്ട്. ഓരോ കാലഘട്ടത്തിലെയും സാംസ്കാരിക, സാമൂഹിക മാറ്റങ്ങള്‍ അക്കാലത്തെ കടങ്കഥകളിലും പ്രതിഫലിക്കും. കടങ്കഥകള്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ കടങ്കഥകള്‍ക്ക് വലിയ പങ്കു്. കുട്ടികള്‍ക്ക് ഈണത്തില്‍ പാടിരസിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനുമുള്ള കുറച്ചു കടങ്കവിതകളാണ് ഈ പുസ്തകത്തില്‍. ഇതിലെ ഓരോ കവിതയും അതിന്റെ താളഭംഗിയും ഭാവനയും കൊണ്ട് കുട്ടികളെ തീര്‍ച്ചയായും ആകര്‍ഷിക്കും.

Description

Additional information

രചന മധു ആലപ്പടമ്പ്‌
ചിത്രീകരണം എൻ ജി സുരേഷ്‌കുമാർ പുല്ലങ്ങടി
ഡിസൈന്‍ രാജേഷ് ചാലോട്‌
എഡിറ്റര്‍ സഫിയ ഒ സി
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ക്രൗണ്‍ 1/4
പേജുകള്‍ 36
പ്രസിദ്ധീകരിച്ച വര്‍ഷം 2019
ISBN 978-93-88935-28-9

Reviews

There are no reviews yet.

Be the first to review “കടങ്കവിതകള്‍”

Your email address will not be published. Required fields are marked *