നാലാംക്ലാസിലെ വരാല്‍

നാലാംക്ലാസിലെ വരാല്‍

Rated 5.00 out of 5 based on 1 customer rating

70.00

നാലാം ക്ലാസിലെ വരാല്‍
(പരിഷ്കരിച്ച പതിപ്പ്)

രചന: എം ആര്‍ രേണുകുമാര്‍
ചിത്രീകരണം: അരുണ ആലഞ്ചേരി

Description

നിഷ്കളങ്കമായ കുട്ടിക്കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ആറു കഥകള്‍. എം ആര്‍ രേണുകുമാറിന്റെ ഈ കഥകളിലൂടെ പഴയ കുട്ടിക്കാലത്തെ ഇന്നത്തെ കുട്ടികള്‍ക്കു പരിചയപ്പെടാനാകും. അരുണ ആലഞ്ചേരി വരച്ച പുതിയ ചിത്രങ്ങള്‍ ചേര്‍ത്ത് പരിഷ്കരിച്ച പതിപ്പ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ബാലസാഹിത്യ കൃതി.

Additional information

രചന എം ആര്‍ രേണുകുമാര്‍
ചിത്രീകരണം അരുണ ആല‍ഞ്ചേരി
ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ്
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
പേജുകള്‍ 80
വലിപ്പം ഡിമൈ 1/8
പ്രസിദ്ധീകരിച്ച വര്‍ഷം 2008, 2019
ISBN 978-81-907460-5-2

You may also like…