സ്കൂള്‍ക്കഥകള്‍ (പരിഷ്കരിച്ച പതിപ്പ്)

സ്കൂള്‍ക്കഥകള്‍ (പരിഷ്കരിച്ച പതിപ്പ്)

Rated 5.00 out of 5 based on 1 customer rating
(1 customer review)

60.00

സ്കൂള്‍ക്കഥകള്‍ – പരിഷ്കരിച്ച പതിപ്പ്

രചന എം കൃഷ്ണദാസ്
ചിത്രീകരണം പി എസ് ബാനര്‍ജി

സ്കൂള്‍ക്കഥകള്‍ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്. പുതിയ കഥകളും ചിത്രങ്ങളും കൂട്ടിച്ചേര്‍ത്തു. 
നൂറു കണക്കിനു കഥകളുടെ കൂമ്പാരമാണ് ഓരോ സ്കൂളുകളും. സ്കൂളിലെ അനുഭവങ്ങളില്‍നിന്നും നെയ്തെടുത്ത രസകരമായ കഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന രചനാശൈലി. ആകര്‍ഷകമായ ചിത്രീകരണം.

Description

Additional information

രചന എം കൃഷ്ണദാസ്
ചിത്രീകരണം പി എസ് ബാനര്‍ജി
ഡിസൈന്‍ നവനീത് കൃഷ്ണന്‍ എസ്
എഡിറ്റര്‍ നവനീത് കൃഷ്ണന്‍ എസ്
പ്രൊഡക്ഷന്‍ ഓഫീസര്‍ സുബിന്‍ കെ സുഭാഷ്
വലിപ്പം ഡിമൈ 1/8
പേജുകള്‍ 64
പ്രസിദ്ധീകരിച്ച വര്‍ഷം 2018
ISBN 978-81-8494-400-6

1 review for സ്കൂള്‍ക്കഥകള്‍ (പരിഷ്കരിച്ച പതിപ്പ്)

  1. Rated 5 out of 5

    വളരെ രസകരമായ കഥകള്‍. കുട്ടിക്കാലത്തേക്കൊരു യാത്രയാണ് ഈ പുസ്തകം.

Add a review

Your email address will not be published. Required fields are marked *