ഇ-ടെണ്ടര്‍ അച്ചടിനിരക്ക് ക്ഷണിക്കുന്നു 2019
ഇ-ടെണ്ടര്‍ അച്ചടിനിരക്ക് ക്ഷണിക്കുന്നു.
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള വിശദമായ അച്ചടി നിരക്ക്ക്ഷണിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലും സമയബന്ധിതമായും പുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് താല്‍പര്യമുള്ള പ്രസ്സുകാര്‍ അവരുടെ നിരക്ക് 18/9/2019നു 12.00 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. പ്രിന്റിംഗിന് ആവശ്യമായ പേപ്പര്‍ പ്രസില്‍ നിന്നും എടുക്കേണ്ടതും പേപ്പറിന്റെ നിരക്ക് പ്രത്യേകം നല്‍കേണ്ടതുമാണ്. 20/9/2019 നു 2.00 മണിക്ക് ടെണ്ടര്‍ തുറക്കുന്നതാണ്. പ്രിന്റിങ് സംബന്ധമായ വിശദവിവരങ്ങള്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും 10.30 മുതല്‍ 4.00 മണിവരെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
ടെണ്ടര്‍ വില 7,500/
നിരതദ്രവ്യം 40,000/
Tender ID 2019_KSICL_294411_1
ഇ ടെണ്ടര്‍ പരസ്യം ഡൗണ്‍ലോഡ് ചെയ്യാം
ഇ-ടെണ്ടര്‍ വഴി അച്ചടിനിരക്ക് സമര്‍പ്പിക്കാനുള്ള സൈറ്റ്: https://etenders.kerala.gov.in/