ഡയറക്ടര്‍

 

Palliyara Sreedharan at ksicl

പള്ളിയറ ശ്രീധരന്‍

 

ശ്രീ പള്ളിയറ ശ്രീധരനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടര്‍.  
2016 ആഗസ്റ്റ് 22നാണ് അദ്ദേഹം ഡയറക്ടറായി നിയമിതനായത്. ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ആണു് പള്ളിയറ ശ്രീധരൻ. ഗണിതസംബന്ധിയായ നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഫോണ്‍: 0471-2328549
മൊബൈല്‍: 9847178201
ഇമെയില്‍: director@ksicl.org (ഔദ്യോഗികം), palliyarasreedharan@gmail.com (വ്യക്തിപരം)

ശ്രീ പള്ളിയറ ശ്രീധരനെക്കുറിച്ച് കൂടുതല്‍ അറിയാന്‍