തളിര് മാസികയിലേക്ക് സ്വാഗതം

തളിര് മാസിക തപാലില്‍ ലഭിക്കാന്‍

വാര്‍ഷികവരിസംഖ്യയായ 200 രൂപ മണിയോര്‍ഡര്‍ / ഡിഡി /ബാങ്ക് ട്രാന്‍സ്ഫര്‍ ആയി അയയ്ക്കുക.

ബാങ്ക് ട്രാന്‍സ്ഫര്‍ വിവരം
അക്കൗണ്ട് നം: 30583524448
IFS Code : SBIN0004360
ബാങ്ക് : SBI – SPL PB Banking Branch, Thiruvananthapuram

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മുഖേന വരിസംഖ്യ അടയ്ക്കുമ്പോള്‍ താമസംകൂടാതെ മാസിക ലഭിക്കുന്നതിനായി ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും മാസിക ലഭിക്കേണ്ട പൂര്‍ണ്ണവിലാസം (പിന്‍കോഡും മൊബൈല്‍നമ്പറും ഉള്‍പ്പടെ) കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഒരു കത്ത്/ഇമെയില്‍ കൂടി അയയ്ക്കേണ്ടതാണ്. 

എഡിറ്റര്‍
തളിര്
കേരള സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്കൃതകോളേജ് കാമ്പസ്
പാളയം
തിരുവനന്തപുരം – 34
ഫോണ്‍: 0471-2333790

എന്ന വിലാസത്തില്‍ അയക്കുക.
തളിര് ലഭിക്കേണ്ട പൂര്‍ണ്ണവിലാസം പിന്‍കോഡടക്കം ചേര്‍ക്കാന്‍ മറക്കരുത്