തളിര് മാസിക അച്ചടിക്കുന്നതിന് ഇ-ടെണ്ടര്‍ വഴി അച്ചടിനിരക്കുകള്‍ ക്ഷണിക്കുന്നു.

തളിര് മാസിക അച്ചടിക്കുന്നതിന് ഇ-ടെണ്ടര്‍ വഴി അച്ചടിനിരക്കുകള്‍ ക്ഷണിക്കുന്നു.

തളിര് മാസിക അച്ചടിക്കുന്നതിന് നിരക്കുകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ള ഓഫ്‍സെറ്റ് പ്രസ്സുടമകള്‍ ഇ-ടെണ്ടര്‍ നടപടികളിലൂടെ ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതാണ്.

E Tender ID No. 2018_KSICL_251872_1
Ref No. 1064/F/2018/CL

അടങ്കല്‍ തുക 17,13,600 രൂപ
ടെണ്ടര്‍വില 2,570 രൂപ
നിരതദ്രവ്യം 17,136 രൂപ
അവസാനതീയതി: 20-12-2018, 2M
ടെണ്ടര്‍ തുറക്കുന്ന തീയതി: 24-12-2018, 2 PM

തളിര് മാസികയുടെ സ്പെസിഫിക്കേഷനുകള്‍

Size : 17 cm x 24 cm
Page : 52 (Inside) + 4 (Cover)
Colour : Multicolour
Binding : Central Stappling
Packing : Including Printing wraper and Pasting of address
(60 gsm brown paper)
Delivery : At RMS Thiruvananthapuram, Institute office
Paper : LWC (70 gsm) – Inside
100 gsm art – Cover
Rate may be specified for:-
up to 15,000 copies,
15,001 – 20,000 copies,
20,001 – 25,000 copies,
25,001 – 30,000 copies,
30,001 – 35,000 copies,
35,001 – 40,000 copies.
40,001 – 45,000 copies.
45,001 – 50,000 copies.

(പേപ്പര്‍ ക്വാളിറ്റി നിശ്ചയിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും. സാമ്പിള്‍പേപ്പര്‍ ഹാജരാക്കേണ്ടതാണ്.)

വിശദവിവരം www.etenders.kerala.gov.in ലഭ്യമാണ്.

 

ഡൗണ്‍ലോഡ്

  1. പരസ്യം 1 – E-Tender-Invited-Thaliru-Magazine-2019
  2. പരസ്യം 2 – E-Tender-Invited-Thaliru-Magazine-2019-NEWSPAPER ADVT

 

തീയതി 28-11-2018

ഡയറക്ടര്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്