ബാലസാഹിതി യുറ്റ്യൂബ് ചാനലിലേക്ക് അവതാരകരായി കുട്ടികളെ ക്ഷണിക്കുന്നു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുള്ള യുറ്റ്യൂബ് ചാനലിലേക്ക് അവതാരകരായി സ്കൂൾകുട്ടികളെ ക്ഷണിക്കുന്നു. കുട്ടികൾ ഏതെങ്കിലും ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റിൽ കൂടാത്ത വീഡിയോ റെക്കോഡ് ചെയ്ത് 8547971483 എന്ന വാട്സ്ആപ്പ് നമ്പറിൽ 2021 ഡിസംബർ 15നകം അയയ്ക്കേണ്ടതാണ്. കുട്ടിയുടെ സ്കൂൾ, ക്ലാസ്, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.

12-11-2021

ഡയറക്ടർ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്