കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് ക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് ക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് I തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ഒഴിവ്) നിയമിക്കുന്നതിന് (വാക്ക് ഇന്‍ ഇന്റര്‍വ്യൂ) താഴെ കാണുന്ന യോഗ്യതയുള്ളവര്‍ ബയോഡാറ്റയും, ആവശ്യമായ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം 2022 ഏപ്രില്‍ 27 ന് വൈകുന്നേരം 2.00 മണിക്ക് ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡയറക്ടറുടെ ചേംബറില്‍ ഹാജരാകേണ്ടതാണ്. (വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483)

ആര്‍ട്ട് അസിസ്റ്റന്റ് ഗ്രേഡ് I  

(എ)
അവശ്യമായ യോഗ്യതകള്‍
(1) എസ്.എസ്.എല്‍.സി, 
(2) ഡ്രായിംഗ്/പെയിന്റിംഗ് സര്‍ട്ടിഫിക്കറ്റ്.

(ബി)
അഭിലഷണീയം: കുട്ടികളുടെ പുസ്തകങ്ങള്‍ക്കുവേണ്ടി ചിത്രീകരണങ്ങള്‍ രചിച്ചുള്ള പരിചയം.