ബാലസാഹിത്യ പുസ്തകങ്ങൾ 50ശതമാനം വിലക്കിഴിവിൽ

ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച്  2022 ആഗസ്റ്റ് 7 മുതൽ 15വരെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം പാളയം സംസ്കൃതകോളെജ് കാമ്പസ്സിലുള്ള പുസ്തകശാലയിൽനിന്ന് 50ശതമാനം വിലക്കിഴിവിൽ ബാലസാഹിത്യ പുസ്തകങ്ങൾ ലഭ്യമാകും.