ചിത്രരചനാമത്സരത്തിന് രജിസ്റ്റർ ചെയ്യാം.

കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പത്തനംതിട്ട ജില്ല ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന ചിത്രരചനാ മത്സരത്തിന് ഇവിടെ രജിസ്റ്റർ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത.

സ്ഥലം : മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ , പത്തനംതിട്ട
തീയതി: 13-5 – 2023
സമയം: രാവിലെ 10ന്
ജൂനിയർ (5, 6, 7 ക്ലാസിലെ കുട്ടികൾ ) , സീനിയർ (8, 9, 10 ക്ലാസിലെ കുട്ടികൾ) വിഭാഗങ്ങളിൽ
രജിസ്ട്രേഷന്റെ അവസാന തീയതി : 6-5-23
ഇരു വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭി ക്കുന്ന കുട്ടികൾക്ക് 3000, 2000, 1000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.