ന്യൂസ് ഫ്ലാഷ് – ksicl https://ksicl.org കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് Mon, 02 Nov 2026 06:50:36 +0000 en-US hourly 1 https://wordpress.org/?v=6.9.10 ശിശുദിനാഘോഷം – ചിത്രരചനാമത്സരം – തിരുവനന്തപുരം ജില്ല https://ksicl.org/?p=1968 Mon, 02 Nov 2026 06:47:21 +0000 https://ksicl.org/?p=1968 2026ലെ ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ 9 മണിക്ക് ഗവ. സംസ്കൃതകോളെജ് ഓഡിറ്റോറിയത്തിൽവച്ചാണ് മത്സരം നടത്തുന്നത്. വരയ്ക്കാനുള്ള പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നൽകുന്നതാണ്.

വരയ്ക്കാൻ ആവശ്യമായ മറ്റു സാമഗ്രികൾ കുട്ടികൾതന്നെ കൊണ്ടുവരേണ്ടതാണ്.

ഇരുവിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ വീതം കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കുന്നതാണ്.

താത്പര്യമുള്ളവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അറിയിക്കുന്നതാണ്.

സംശയനിവാരണത്തിന് : 8547971483

https://forms.gle/91sr3irTx6BbGEbE9

 

]]>
ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. https://ksicl.org/?p=1964 Fri, 30 Oct 2026 10:17:46 +0000 https://ksicl.org/?p=1964
  • ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു.
  • ]]>
    KSICL ഉപകരണങ്ങളുടെ AMC – ആനുവൽ മെയിന്റനൻസ് കരാറിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. https://ksicl.org/?p=1955 Mon, 14 Sep 2026 05:45:40 +0000 https://ksicl.org/?p=1955 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, ഫോട്ടോകോപ്പിയർ മെഷീനുകൾ തുടങ്ങിയവരുടെ പരിപാലനത്തിന് ആനുവൽ മെയിന്റനൻസ് കരാറിൽ ഏർപ്പെടുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം താഴെ കൊടുക്കുന്നു.

    ]]>