Category

വാര്‍ത്ത

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018ലെ ബാലസാഹിത്യ പുരസ്‌

പ്രസിദ്ധീകരണത്തിന്   കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.   കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2015, 2016, 2017 […]

See More

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്

കേരളം നേരിട്ട പ്രളയക്കെടുതിയില്‍ ആശ്വാസമേകാന്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. തുക ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ബഹു. മുഖ്യമന്ത്രി […]

See More

വനത്തിന്റെയും വനജീവിതത്തിന്റെയും നേരറിഞ്ഞ് പരിസ്ഥിതിക്യാമ്പിന് സമാപനം.

കുട്ടികള്‍ വനത്തിലേക്കു പ്രവേശിച്ചപ്പോള്‍ത്തന്നെ മലയണ്ണാനുകള്‍ മറ്റു ജീവികള്‍ക്ക് മുന്നറിവുനല്‍കി ഓടി മറഞ്ഞു. വനത്തോട് സംവദിക്കാനായി ഏറെ ശ്രദ്ധയോടെ ഒച്ചയില്ലാതെ നടന്നുതുടങ്ങിയതോടെ മലയണ്ണാനുകള്‍ കുട്ടികള്‍ക്കു മുന്നില്‍ തിരിച്ചെത്തി. കേരള വനഗവേഷണസ്ഥാപനത്തിന്റെയും വനംവന്യജീവിവകുപ്പിന്റെയും സഹകരണത്തോടെ പീച്ചി കെഎഫ് […]

See More

വനയാത്രയുമായി സര്‍ഗ്ഗവസന്തം ക്യാമ്പ് അംഗങ്ങള്‍

കേരള വനഗവേഷണസ്ഥാപനത്തിന്റെയും വനംവന്യജീവിവകുപ്പിന്റെയും സഹകരണത്തോടെ പീച്ചി കെഎഫ് ആര്‍ ഐയില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠനക്യാമ്പിലെ കുട്ടികള്‍ ചിമ്മിനി വന്യജീവിസങ്കേതത്തിലൂടെ യാത്ര നടത്തി. രാവിലെ എട്ടരയ്ക്ക് […]

See More

നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണം : വനഗവേഷണകേന്ദ

നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണം : വനഗവേഷണകേന്ദ്രം ഡയറക്ടര്‍ – ഡോ. എസ് പ്രദീപ് കുമാര്‍ നമ്മുടെ തനതായ പരിസ്ഥിതിജീവിതം കുട്ടികള്‍ സ്വായത്തമാക്കണമെന്ന് വനഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് പ്രദീപ് കുമാര്‍. കേരള […]

See More

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠന ക്യാമ്പിന് ഇന്നു പീച്ചി വനഗവേഷണ

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല പരിസ്ഥിതിപഠന ക്യാമ്പിന് ഇന്നു പീച്ചി വനഗവേഷണകേന്ദ്രത്തില്‍ തുടക്കം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 പരിസ്ഥിതിപഠനക്യാമ്പ് ഇന്ന് (3-5-2018) വനഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ് […]

See More

മാര്‍ ക്രിസോസ്റ്റം മെത്രൊപ്പൊലീത്തയ്ക്ക് 101ാം പിറന്നാളാശംസകള്‍ നേര്‍ന്ന

സര്‍ഗ്ഗവസന്തം 2018 മാധ്യമക്യാമ്പ് സമാപിച്ചു. നൂറു വര്‍ഷത്തിനു മുന്‍പ് ഹാപ്പി ബെര്‍ത്തഡേ ആഘോഷിച്ചതാണെന്ന് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്ത. അടുത്ത നൂറു വര്‍ഷത്തേക്കുള്ള ആശംസയാണെന്ന് കുട്ടികള്‍. നൂറ്റൊന്നാം ജന്മദിനം ആഘോഷിക്കുന്ന മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആശംസയർപ്പിക്കാൻ […]

See More

റേഡിയോ ഡോക്യുമെന്ററിയും പത്രവും ആക്ഷേപഹാസ്യചിത്രവും മൊബൈല്‍ഫോണ്‍ വാര്‍

ആക്ഷേപഹാസ്യചിത്രമൊരുക്കി കുട്ടിപ്പത്രപ്രവര്‍ത്തകര്‍ സമകാലികരാഷ്ട്രീയവിഷയങ്ങള്‍ പശ്ചാത്തലമാക്കി കുട്ടികള്‍ നിര്‍മ്മിക്കുന്ന മൂന്ന് ആക്ഷേപഹാസ്യചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന സംസ്ഥാനതല മാധ്യമപഠനക്യാമ്പിലെ അംഗങ്ങളാണ് സ്വന്തം തിരക്കഥയില്‍ ഇവ സംവിധാനം […]

See More

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പ് പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം

 സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പ് പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 മാധ്യമപഠനക്യാമ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. […]

See More

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പിന് ഇന്നു മാരാമണില്‍ തുടക്ക

സര്‍ഗ്ഗവസന്തം 2018 സംസ്ഥാനതല മാധ്യമപഠന ക്യാമ്പിന് ഇന്നു മാരാമണില്‍ തുടക്കം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവസന്തം 2018 മാധ്യമപഠനക്യാമ്പ് ഇന്ന് (25-4-2018) ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. […]

See More

ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വര്‍ദ്ധി

ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം മനുഷ്യന്റെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കും -വി എസ് എസ് സി ഡയറക്ടര്‍ എസ് സോമനാഥ് തിരുവനന്തപുരം: ശാസ്ത്രസാങ്കേതിവിദ്യകളുടെ വികാസം മനുഷ്യരുടെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വി എസ് എസ് സി […]

See More

പേരക്കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന മുതിര്‍ന്ന തലമുറയുടെ ആയുസ്സ് കൂടും

പേരക്കുട്ടികള്‍ക്കൊപ്പം ജീവിക്കുന്ന മുതിര്‍ന്ന തലമുറയുടെ ആയുസ്സ് കൂടും – മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് തിരുവനന്തപുരം: മുത്തശ്ശിക്കഥകള്‍ കേട്ടുവളരുന്ന കുട്ടികള്‍ മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ബുദ്ധിപരമായി ഏറെ മുന്നിലെത്തുമെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. […]

See More
1 4 5 6