തളിര് മാസിക 2023 വർഷത്തേക്ക് അച്ചടിനിരക്ക് ക്ഷണിക്കുന്നു

തളിര് മാസിക 2023 വർഷത്തേക്ക് അച്ചടിനിരക്ക് ക്ഷണിക്കുന്നു

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസികയുടെ അച്ചടിനിരക്കുകൾ ക്ഷണിക്കുന്നു. വിശദവിരം www.etenders.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.
ഇ ടെണ്ടർ നമ്പർ – 2022_KSICL_532074_1

അവസാനതീയതി 12-12-2022, 11AM

ഡയറക്ടർ
(23-11-2022)

 

സ്പെസിഫിക്കേഷൻ ഒറ്റനോട്ടത്തിൽ
പേജ് – 44(70GSM LWC) + 4 കവർ(100GSM ART)
തിരുവനന്തപുരം RMS ൽ ഡെലിവറി നടത്തേണ്ടതാണ്. (ഓരോ കോപ്പിവീതം റാപ്പ് ചെയ്ത്)
വിശദമായ സ്പെസിഫിക്കേഷൻ www.etenders.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്.

പഴയ തളിര് മാസികകൾ ഇതേ സൈറ്റിലെ തളിര് എന്ന മെനുവിൽ പിഡിഎഫ് ഫ്ലിപ്ബുക്ക് രൂപത്തിൽ ലഭ്യമാണ്.