Description
വംശനാശം നേരിട്ട ജീവികളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന കൃതി.
ഭൂമിയിലെ ഓരോ ജീവജാതിയും അനന്യമാണ്. നൈസര്‍ഗിക ആവാസവ്യവസ്ഥകളില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടിയ ജീവജാലങ്ങള്‍ക്ക് മനുഷ്യന്‍ ഭീഷണിയായി മാറി. വേട്ടയാടിയും ആവാസവ്യവസ്ഥകളെ തകിടംമറിച്ചും നാം അവയുടെ വംശനാശത്തിനു കളമൊരുക്കി. ആയിരക്കണക്കിനു ജീവജാലങ്ങള്‍ വംശനാശത്തിന് ഇരയായിക്കഴിഞ്ഞു.