Description
നഗരത്തിലെ തിരക്കുള്ള പാതയില്‍ കാണാതായ ഒരു കറുമ്പി പൂച്ചക്കുട്ടിയെ തിരയുന്ന കഥ
നഗരവീഥിയും അവിടുത്തെ കാഴ്ചകളെയും യാത്രക്കാരെയും മനോഹരമായ ചിത്രങ്ങളിലൂടെ കോറിയിടുകയാണ് ചിത്രകാരി. ഇവയൊക്കെ എപ്പോഴും ഒരുപടി മുന്നോട്ടു നില്ക്കുന്ന മിന്നയോടൊപ്പം പൂനിയെത്തേടാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.രചന
ചിത്രീകരണം
മഞ്ജുള പത്മനാഭന്‍