ഇതൊരു വെറും കഥ

ഇതൊരു വെറും കഥ

30.00

രചന
കാത്തി സ്പാഗ്നോളി
ചിത്രീകരണം
ഉമാ കൃഷ്ണസ്വാമി

Description

ഒരിടത്തൊരു ഉറുമ്പുണ്ടായിരുന്നു. പാചകപ്രേമിയായ ഉറുമ്പ്. ഒരു ദിവസം അവള്‍ തന്റെ ചങ്ങാതി മയിലിനുവേണ്ടി നല്ല എരിവുള്ള കറിയുണ്ടാക്കി. പക്ഷേ ചൂടുകലത്തിന്റെ മുകളില്‍ കയറിയപ്പോള്‍ ഉറുമ്പ് തെന്നി പാത്രത്തില്‍ വീണു. എന്നിട്ടോ…