Description
അമൃത ഷെര്‍-ഗില്ലിന്റെ ബാല്യകാല ഡയറിക്കുറിപ്പുകളില്‍ നിന്നുള്ള വരികള്‍ അടുക്കില്ലാത്ത ചിന്തകള്‍ ഒത്തുചേര്‍ന്ന് തൊട്ടു തലോടി അവളുടെ ബാല്യത്തെ വരച്ചു കാട്ടുന്നു. കുട്ടിയായിരുന്നപ്പോള്‍ അമൃത വരച്ച ചിത്രങ്ങളും അച്ഛന്‍ എടുത്ത ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്.