ഏറ്റവും നല്ല കൂട്ടുകാര്‍

ഏറ്റവും നല്ല കൂട്ടുകാര്‍

30.00

രചന, ചിത്രീകരണം : നീന സബ്നാനി
തര്‍ജമ : ജി മോഹനകുമാരി
 
SKU: ISBN 978-81-8494-036-7 Category:

Description

മനസ്സിനെ തരളമാക്കുന്ന ഈ കഥയില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള
ഗാഢബന്ധം പ്രതിഫലിക്കുന്നു ചെറിയ പെണ്‍കുട്ടിയും മരവും പരസ്പരം മണിക്കൂറുകളോളം സംസാരിച്ചുകൊണ്ടിരിക്കും. എന്നാല്‍ മറ്റു കുട്ടികള്‍ അവരെ പരിഹസിച്ചു ചിരിച്ചു. ഒരു മരത്തിനു സംസാരിക്കാനാകുമോ? അവര്‍ ചോദിച്ചു.