ഒരു എന്തിനെന്തിനു പെണ്‍കുട്ടി

ഒരു എന്തിനെന്തിനു പെണ്‍കുട്ടി

30.00

രചന
മഹാശ്വേതാ ദേവി
ചിത്രീകരണം
കന്യികാ കിനി
SKU: ISBN 978-81-907460-1-4 Category:

Description

മൊയിന എന്ന ആദിവാസി പെണ്‍കുട്ടിയുടെ കഥ. ഗ്രാമത്തിലെ ജന്മിമാരുടെ ആടുമേയ്ക്കലാണ് ജോലി. ഞാനെന്തിനാണ് ജന്മിയുടെ ആടുകളെ മേയ്ക്കുന്നത്? അവരുടെ ആണ്‍മക്കള്‍ക്ക് അതു ചെയ്തുകൂടെ? വിറക് ആരു പെറുക്കും? വെള്ളം കൊണ്ടുവരാന്‍ ഞാനെന്തിനു പോകണം? നമ്മളെന്തിനാണ് ഇലക്കുടിലില്‍ താമസിക്കുന്നത്? എന്തുകൊണ്ടാണ് നമുക്ക് രണ്ടു നേരം ചോറില്ലാത്തത്?