Description
പ്രകൃതിയില്‍ വൃക്ഷങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു മാവിന്റെ കഥയിലൂടെ വിവരിക്കുന്ന ചിത്രപുസ്തകം. രചനയ്ക്കും ചിത്രീകരണത്തിനും 1995 ലെ ബാലസാഹിത്യകൃതിക്കുള്ള എന്‍.സി.ഇ.ആര്‍.ടി. യുടെ ദേശീയപുരസ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്
₹55.00
ജേക്കബ് സാംസണ്‍ മുട്ടട
സുധീര്‍ പി വൈ
പ്രകൃതിയില്‍ വൃക്ഷങ്ങള്‍ക്കുള്ള പ്രാധാന്യം ഒരു മാവിന്റെ കഥയിലൂടെ വിവരിക്കുന്ന ചിത്രപുസ്തകം. രചനയ്ക്കും ചിത്രീകരണത്തിനും 1995 ലെ ബാലസാഹിത്യകൃതിക്കുള്ള എന്‍.സി.ഇ.ആര്‍.ടി. യുടെ ദേശീയപുരസ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്
രചന | ജേക്കബ് സാംസണ്‍ മുട്ടട |
---|---|
ചിത്രീകരണം | സുധീര്‍ പി വൈ |
ഡിസൈന്‍ | ഫൗസിയ സുധീര്‍ |
ISBN | 978-81-8494-237-8 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2012 |
എഡിറ്റര്‍ | നവനീത് കൃഷ്ണന്‍ എസ് |
വലിപ്പം | ഡിമൈ 1/4 |