Description
മണ്ണുതേടിയുള്ള കുഞ്ഞന്‍ മണ്ണിരയുടെ യാത്രയാണ് ഒരു മണ്‍യാത്ര. മനുഷ്യന്റെ അമിതമായ വികസനത്വരയില്‍ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ഒരു കുഞ്ഞുമണ്ണിരയുടെ കഥയിലൂടെ കുട്ടികള്‍ക്ക് ഒരു പ്രകൃതിപാഠം പകര്‍ന്നു നല്‍കുകയാണ് ഒരു മണ്‍യാത്ര. കൊച്ചു കൂട്ടുകാര്‍ക്ക് വായിച്ചു രസിക്കാന്‍ ഈ പുസ്തകം ഉപകരിക്കും.