ഒ എന്‍ വി കുറുപ്പ് – കവിയും കവിതയും

ഒ എന്‍ വി കുറുപ്പ് – കവിയും കവിതയും

50.00

രചന
ബൈജു ചന്ദ്രന്‍
ചിത്രീകരണം
അനീഷ തമ്പി
SKU: ISBN 81-8494-153-6 Category:

Description

കവിയും കവിതയും എന്ന പരമ്പരയിലെ ആദ്യപുസ്തകം – ഒ എന്‍ വി യുടെ ജീവിതത്തെ പരിചയപ്പെടുത്തുന്നു
കതിര്‍ക്കനമുള്ള അനേകം കാവ്യങ്ങളിലൂടെ മലയാളകവിതയെ ചൈതന്യവത്താക്കിയ ഒ എന്‍ വിയുടെ ജീവിതത്തേയും കവിതകളേയും യുവ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രവും കാവ്യപരിചയവും. “ഒ എന്‍ വിയുടെ കാവ്യജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ പുസ്തകം. ബാല്യകാലം മുതല്‍ ജ്ഞാനപീഠം നേടിയതുവരെയുള്ള കവിയുടെ ജീവിതം ഏഴ് അദ്ധ്യായങ്ങളിലായി ചിത്രീകരിക്കുന്നു.