Description
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കഠിനാധ്വാനത്തിലൂടെ നീന്തല്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സാനിദ്ധ്യം ഉറപ്പിച്ച നിരവധി നീന്തല്‍ താരങ്ങളുണ്ട്. മിഹിര്‍ സെന്‍, രുപാലി, ആരതി പ്രധാന്‍, ബുലാ ചൗധരി, താരാനാഥ് ഷേണായി, മസ്ദൂര്‍ റഹ്മാന്‍, ആരതി സാഹ, കുറ്റാലീശ്വരന്‍, ഭക്തി ശര്‍മ്മ തുടങ്ങിയ സാഹസികരായ ചില നീന്തല്‍ താരങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് കടലിടുക്കുകളിലെ ഇന്ത്യന്‍ വീരഗാഥകള്‍.