കരടിക്കുട്ടി ബേബു

കരടിക്കുട്ടി ബേബു

30.00

കഥ, ചിത്രീകരണം
ദീപ ബല്‍സാവര്‍ 
തര്‍ജമ
കല ശശികുമാര്‍
SKU: ISBN 978-81-8494-044-2 Category:

Description

ബേബു ഒരു കരടിക്കുട്ടിയാണ്. കാട്ടില്‍ താമസിക്കുന്നു. പക്ഷേ എല്ലാ കരടികളും സുരക്ഷിതരല്ല. മനുഷ്യര്‍ അവരെ പിടിച്ചുകൊണ്ടുപോയി നഗരങ്ങളിലെ തെരുവുകളില്‍ നൃത്തം ചെയ്യിക്കും. ഇത് അവരുടെയും കൂടി കഥയാണ്.