കല്ലുവെച്ച പാദസരം

കല്ലുവെച്ച പാദസരം

100.00

ഫെലിക്സ് എം കുമ്പളം
കെ പി മുരളീധരന്‍

Description

എക്കാലത്തും കുട്ടികളെ ആകര്‍ഷിക്കുന്നവയാണ് നാടോടിക്കഥകള്‍. കുട്ടികളില്‍ അറിവും ഭാവനയും വളര്‍ത്തുന്നതോടൊപ്പം സംസ്‌കാരത്തെ അടുത്തറിയാനും നാടോടിക്കഥകള്‍ സഹായിക്കുന്നു. രസകരമായ ഇരുപത് നാടോടിക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

Additional information

രചന ഫെലിക്സ് എം കുമ്പളം
ചിത്രീകരണം കെ.പി.മുരളീധരന്‍
ഡിസൈന്‍ ബി പ്രിയരഞ്ജന്‍ലാല്‍
ISBN 978-93-87136-11-3
പ്രസിദ്ധീകരിച്ച വര്‍ഷം 2018
വിവര്‍ത്തനം/പുനരാഖ്യാനം നാടോടിക്കഥകള്‍
എഡിറ്റര്‍ സഫിയ ഒ സി
വലിപ്പം ക്രൗണ്‍ 1/4