കാളിയും ചേരപ്പാമ്പും

കാളിയും ചേരപ്പാമ്പും

30.00

രചന  സായി വിറ്റേക്കര്‍
ചിത്രീകരണം    ശ്രീവിദ്യാ നടരാജന്‍

SKU: ISBN 978-81-907460-2-1 Category:

Description

തമിഴ്നാട്ടിലെ കാടുകളില്‍ വസിക്കുന്ന ഇരുള വര്‍ഗത്തില്‍പ്പെട്ട കാളി എന്ന കുട്ടിയുടെ കഥ.
കാളിയുടെ അച്ഛന്‍ വിദഗ്ദ്ധനായ ഒരു പാമ്പാട്ടിയായിരുന്നു. അതില്‍ അവന്‍ അഭിമാനം കൊണ്ടു. കാളി അദ്ധ്യാപകന്റെ കണ്ണിലുണ്ണിയാണ്. അവന്‍ പഠിക്കാന്‍ മിടുക്കനാണ്. പക്ഷേ കാളിയുടെ സഹപാഠികള്‍ ചിതല്‍പുഴു തിന്നുന്ന അവനെ ഒരു വിചിത്രജീവിയായാണ് കാണുന്നത്. സ്കൂളില്‍ കാളിക്ക് സ്നേഹിതരില്ല. ഒരിക്കല്‍ ക്ളാസ്സുമുറിയുടെ മേല്‍പ്പുരയില്‍ ഒരു വലിയ ചേരപ്പാമ്പ് എത്തി.