കിളിമകളേ പാടുക

കിളിമകളേ പാടുക

75.00

മുണ്ടൂര്‍ സേതുമാധവന്‍
ബൈജുദേവ്

Description

ഒരു വസന്തഗാനത്തിന്‍റെ ഇമ്പമുള്ള ഈ കഥകളിലൂടെ കടന്നുപോവുമ്പോള്‍ നാട്ടിടവഴികളില്‍ കണ്ടുമറന്ന ആളുകള്‍ സുഖകരമായ നാട്ടുവഴക്കത്തോട് സംവദിക്കും. സത്യത്തിന്‍റെ സ്നേഹത്തിന്‍റെ തെളിമയോടെ അപ്പോള്‍ ഉള്ളിനുള്ളിലൊരു തൂവല്‍സ്പര്‍ശം തിരിച്ചറിയാനാവും

Additional information

രചന മുണ്ടൂര്‍ സേതുമാധവന്‍
ചിത്രീകരണം ബൈജുദേവ്
ഡിസൈന്‍ രാജേഷ് ചാലോട്‌
ISBN 978-81-8494-495-2
പ്രസിദ്ധീകരിച്ച വര്‍ഷം 2017
എഡിറ്റര്‍ ബി പ്രസാദ്
വലിപ്പം ഡിമൈ 1/8