കുഞ്ഞുണ്ണിത്തമ്പുരാന്‍

View cart “പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും” has been added to your cart.

കുഞ്ഞുണ്ണിത്തമ്പുരാന്‍

50.00

എന്‍ കലാധരന്‍
അമല്‍, സതീഷ് കെ (കവര്‍)

Description

അരങ്ങുകളെ ത്രസിപ്പിച്ച അഭിനയത്തികവിന്‍റെ ആള്‍രൂപമായിരുന്നു കുഞ്ഞുണ്ണിത്തമ്പുരാന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്‍റെ ലാളനയിലും ജ്യേഷ്ഠന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ പ്രോത്സാഹനത്തിലും വളര്‍ന്ന തമ്പുരാന്‍ കോവിലകത്തെ പതിവിനു വിരുദ്ധമായി കഥകളിയുടെ ഉപാസകനായി.

Additional information

രചന എന്‍ കലാധരന്‍
ചിത്രീകരണം സതീഷ് കെ
ഡിസൈന്‍ വെങ്കി
ISBN 987-81-8494-350-4
പ്രസിദ്ധീകരിച്ച വര്‍ഷം 2013
എഡിറ്റര്‍ ബി പ്രസാദ്
വലിപ്പം ഡിമൈ 1/8