കുഞ്ഞു മഴയ്ക്കും മോഹം

കുഞ്ഞു മഴയ്ക്കും മോഹം

50.00

ഒരു മഴത്തുള്ളിയുടെ കുഞ്ഞുമോഹങ്ങളും യാത്രയുമാണ് കുഞ്ഞുമഴയ്ക്കും മോഹം. കൊച്ചു കൂട്ടുകാര്‍ക്ക് വായിച്ചു കൊടുക്കാനും വായിച്ചു തുടങ്ങുന്ന കൂട്ടുകാരെ വായനയിലേക്ക് കൊണ്ടുപോകാനും കുഞ്ഞു ഭാവനകളെ വളര്‍ത്താനും ഈ
പുസ്തകം ഉപകരിക്കും.

Description

Additional information

ചിത്രീകരണം രാജീവ് എന്‍ ടി
ഡിസൈന്‍ രാജീവ്‌ എന്‍ ടി
ISBN 978-93-87136-48-9
പേജുകള്‍ 24
പ്രസിദ്ധീകരിച്ച വര്‍ഷം 2018
എഡിറ്റര്‍ സഫിയ ഒ സി
രചന നിഷ സി
വലിപ്പം ഡിമൈ 1/6