Description
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തിെയടുത്താല്‍ രോഗങ്ങളില്‍ നിന്നും നമുക്കു രക്ഷനേടാം. ഇന്നു കാണുന്ന ഒട്ടുമിക്ക രോഗങ്ങളും ജീവിതശൈലിയില്‍ നിന്നും ഉടെലടുത്തവയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഉറപ്പാക്കി ജീവിതവിജയം നേടാൻ കുട്ടികളെ ഏറെ സഹായിക്കുന്ന ഒരു കൃതിയാണ് കുട്ടികളും ആരോഗ്യവും.