Description
ഇന്ത്യന്‍നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ നേതാവുമായിരുന്നു ഡോ ബി ആര്‍ അംബേദ്കര്‍. സ്വതന്ത്രഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്ന അദ്ദേഹമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി. പോരാട്ടങ്ങളെ അതിജീവിച്ച് വിജയപഥത്തിലെത്തിയ അംബേദ്കറുടെ ജീവിതകഥ കുട്ടികള്‍ക്കുവേണ്ടി ലളിതമായി അവതരിപ്പിക്കുന്നു.