Description
കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.
₹40.00
തനൂജ ഭട്ടതിരി
രാജീവ് എന്‍ ടി
കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.
രചന | തനൂജ ഭട്ടതിരി |
---|---|
ചിത്രീകരണം | രാജീവ് എന്‍ ടി |
ഡിസൈന്‍ | ശരവണൻ വി കെ |
ISBN | 978-93- 87136-04-5 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2017 |
എഡിറ്റര്‍ | രാധികാ ദേവി ടി ആര്‍ |
വലിപ്പം | ഡിമൈ 1/8 |
പേജുകള്‍ | 28 |