കുട്ടു – കുട്ടു ആനക്കുട്ടി

കുട്ടു – കുട്ടു ആനക്കുട്ടി

35.00

രചന ശേഖര്‍ ദത്താത്രി തര്‍ജമ കല ശശികുമാര്‍

SKU: ISBN 978-81-8494-032-9 Category:

Description

ഇതു കാട്ടില്‍ താമസിക്കുന്ന കുട്ടു-കുട്ടു എന്ന ആനക്കുട്ടിയുടെ കഥയാണ്. അവന്‍ ജിജ്ഞാസുവാണ് അതേസമയം കളിക്കുട്ടിയുമാണ്. അതുകൊണ്ട് വലുതാകുന്നതുവരെ അവന്‍ അവന്റെ അമ്മയുടെ അരികത്തുതന്നെ ഉണ്ടാകണം!