Description
ചിത്രകലയുടെ അത്ഭുതലോകത്ത് ഏവരെയും വിസ്മയപ്പെടുത്തിയ, വിടരുംമുമ്പേ കൊഴിഞ്ഞുപോയ ക്ലിന്റ്എന്ന കുരുന്നു പ്രതിഭയുടെ ജീവചരിത്രമാണ് ക്ലിന്റ് – നിറങ്ങളുടെ രാജകുമാരന്‍ എന്ന ഈ കൃതി. ഇതില്‍ ക്ലിന്റ് വരച്ച വശ്യമനോഹര ചിത്രങ്ങളും നമുക്കു കാണാം.
₹85.00
സെബാസ്റ്റ്യൻ പള്ളിത്തോട്
ക്ലിന്റ്
ചിത്രകലയുടെ അത്ഭുതലോകത്ത് ഏവരെയും വിസ്മയപ്പെടുത്തിയ, വിടരുംമുമ്പേ കൊഴിഞ്ഞുപോയ ക്ലിന്റ്എന്ന കുരുന്നു പ്രതിഭയുടെ ജീവചരിത്രമാണ് ക്ലിന്റ് – നിറങ്ങളുടെ രാജകുമാരന്‍ എന്ന ഈ കൃതി. ഇതില്‍ ക്ലിന്റ് വരച്ച വശ്യമനോഹര ചിത്രങ്ങളും നമുക്കു കാണാം.
രചന | സെബാസ്റ്റ്യൻ പള്ളിത്തോട് |
---|---|
ചിത്രീകരണം | ക്ലിന്റ് |
ഡിസൈന്‍ | പ്രിയരഞ്ജൻലാൽ |
ISBN | 978-81-8494-016-9 |
പ്രസിദ്ധീകരിച്ച വര്‍ഷം | 2015 |
എഡിറ്റര്‍ | രാധികാ ദേവി ടി ആര്‍ |