Description
ഗ്രാമീണ ജീവിതത്തിലെ ചടുലത മുറ്റി നില്ക്കുന്ന കഥ
പുത്തനുടുപ്പ്, മണ്‍പാവകള്‍, ചക്ര ഊഞ്ഞാല്‍, ഐസ്സ്റിക്, പുലിവേഷം- മീനു ആകാംക്ഷയോടെ ഗ്രാമച്ചന്ത കാത്തിരിക്കുകയാണ്. പക്ഷേ, അവള്‍ വീണു കാലൊടിഞ്ഞു. ഗ്രാമച്ചന്തയ്ക്ക് അവള്‍ എങ്ങനെ പോകും? ചന്ത അവളുടെ അടുത്തേക്കു വന്നാലോ!