Description
മലയാളനോവൽ സാഹിത്യത്തിലെ പ്രഥമകൃതി എന്നും ലക്ഷണമൊത്ത ആദ്യ നോവൽ എന്നും ഉള്ള വിശേഷണങ്ങള്‍ക്കും അർഹമായ ഇന്ദുലേഖയുടെ കർത്താവ് ചന്തുമേനോന്റെ എഴുത്തുജീവിതത്തെക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കൃതി. രസകരമായ അനേകം ജീവിതമുഹൂർത്തങ്ങളുടെ അകമ്പടിയോടെ.