Description
പ്രഥമ ജ്ഞാനപീഠപുരസ്കാരം നേടിയ മലയാളത്തിന്‍റെ മഹാകവി. പ്രകൃതിഗായകനായി കാവ്യലോകത്തേക്ക് കടന്നുവന്ന ജി. പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍തേടിയ തീര്‍ഥാടകനായലഞ്ഞ്, സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്കായി സ്വന്തം ഹൃദയമാകുന്ന ഉടുക്കുകൊട്ടിപ്പാടിയ സ്നേഹഗായകനായി മാറി.