ഞാന്‍ എന്ത് ഉണ്ടാക്കും?

ഞാന്‍ എന്ത് ഉണ്ടാക്കും?

22.00

രചന   നന്ദനി നയ്യാര്‍
ചിത്രങ്ങള്‍  പ്രോയിതി റോയ്

Description

കുട്ടികളെ ഭാവനയുടെ ലോകത്തേക്കു നയിക്കുന്ന കഥ
ഉരുട്ടി, കുഴച്ച്, കണ്ണും കാതും മൂക്കും കുത്തിവെച്ച് ഒരു ഉരുള ചപ്പാത്തി മാവുകൊണ്ട് നമുക്ക് എന്തൊക്കെയുണ്ടാക്കാം? പാമ്പിനെ? എലിയെ? പൂച്ചയെ? അതോ സിംഹത്തെയോ? സിംഹത്തെ ഞെക്കി ഉരുട്ടി ഉരുളയാക്കി ചപ്പാത്തിയാക്കിയാലോ!