ഞാന്‍ ഒറ്റയാണ്, എന്നെ കണ്ടുപിടിക്കാമോ?

ഞാന്‍ ഒറ്റയാണ്, എന്നെ കണ്ടുപിടിക്കാമോ?

30.00

രചന, ചിത്രീകരണം
മഞ്ജുള പത്മനാഭന്‍

Description

ഒരുപോലുള്ളവ പോലെതന്നെ ആകര്‍ഷണമാണ് വ്യത്യസ്തങ്ങളായവകളെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പുസ്തകം
ഒറ്റയെ കണ്ടുപിടിക്കാനുള്ള ലളിതമായ സമസ്യകള്‍. ഓരോ പേജിലെയും ചിത്രങ്ങളില്‍ ഒന്ന് മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഒന്നുകില്‍ നിറം വേറെ, ആകൃതി വേറെ, ഇടത്തുനിന്നും വലത്തോട്ട് തിരിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ എല്ലാവരും ഉണര്‍ന്നിരിക്കുമ്പോള്‍ ഉറങ്ങുന്നു!