Description
തക്ദീര്‍ ഒരു കൊച്ചു കടുവക്കുട്ടിയാണ്. അവന്‍ അമ്മ സീതയോടും സഹോദരിമാരോടുമൊപ്പം ഒരു കൊടും കാട്ടിലാണ് താമസിക്കുന്നത്. ഒരു ദിവസം സീത ഭക്ഷണമന്വേഷിച്ചു പോയ നേരം, സഹോദരിമാര്‍ ഉറങ്ങി യപ്പോള്‍, തക്ദീര്‍ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങാനിറങ്ങി…