തക്ദീര്‍ എന്ന കടുവക്കുട്ടി

View cart “ഉണ്ടനും ഉണ്ടിയും പുലിയച്ചനും” has been added to your cart.

തക്ദീര്‍ എന്ന കടുവക്കുട്ടി

രചന
ലതികാ നാഥ് റാണ
തര്‍ജമ
കല ശശികുമാര്‍

Description

തക്ദീര്‍ ഒരു കൊച്ചു കടുവക്കുട്ടിയാണ്. അവന്‍ അമ്മ സീതയോടും സഹോദരിമാരോടുമൊപ്പം ഒരു കൊടും കാട്ടിലാണ് താമസിക്കുന്നത്. ഒരു ദിവസം സീത ഭക്ഷണമന്വേഷിച്ചു പോയ നേരം, സഹോദരിമാര്‍ ഉറങ്ങി യപ്പോള്‍, തക്ദീര്‍ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങാനിറങ്ങി…