Description
പ്രപഞ്ചജീവിതവും മനുഷ്യനും ജീവജാലങ്ങളുമെല്ലാം ഈ കവിതകളില്‍ മിന്നിമറയുന്നു. അരുവിയെയും കുരുവിയെയും സ്നേഹിക്കാനും ചിത്രശലഭങ്ങളുടെ ശബളിത ആസ്വദിക്കാനും മഴത്തുള്ളിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന പ്രപഞ്ചസംഗീതം ശ്രവിക്കാനും ഉള്ള കവിതകള്‍. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും ചൊല്ലാനും കഴിയുന്ന കവിതകള്‍ .