Description
നാടോടിനടന്ന മനുഷ്യന്‍ പറഞ്ഞുപരത്തി കാലാന്തരങ്ങളും ദേശാതിര്‍ത്തികളും താങ്ങിയ താണ്ടിയ കഥകള്‍, മിഴിവാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം പുനരവതരിപ്പിക്കുന്നു. പല രാജ്യങ്ങളിലെ, പല ഭാഷകളിലെ, ഈ മുത്തശ്ശിക്കഥകളിലൂടെ കടന്നുപോകുമ്പോള്‍, അവയെ തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു അദൃശ്യപാശത്തെ തൊട്ടറിയാനാകും.