നന്മയുടെ നടവഴികൾ

നന്മയുടെ നടവഴികൾ

150.00

മുരളീധരൻ തഴക്കര
രാജീവ് എൻ ടി

Description

ഒരുവേള ഈ നാടിൻ്റെ സമൃദ്ധിയുടെ ചിഹ്നങ്ങളായിരുന്നു നെൽവയലുകളും തെങ്ങിൻതോപ്പുകളും മാവും പ്ലാവും അങ്ങനെ പലതും. പഴമയെ ആവാഹിക്കാൻ ആഹ്വാനം ചെയ്യുകയയല്ല, മറിച്ച് മലയാളത്തിൻ്റെ സുകൃതങ്ങളെ തീറെഴുതി നഷ്ടപ്പെടുത്തരുതെന്ന് നിശ്ശബ്ദമായി ഓർമിപ്പിക്കുന്ന കൃതി.

Additional information

രചന മുരളീധരൻ തഴക്കര
ചിത്രീകരണം രാജീവ് എൻ ടി
ഡിസൈന്‍ അരുണ ആലഞ്ചേരി
ISBN 978-81-8494-375-7
പ്രസിദ്ധീകരിച്ച വര്‍ഷം 2014
എഡിറ്റര്‍ സെലിന്‍ ജെ എന്‍
വലിപ്പം ക്രൗണ്‍ 1/4