Description
കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്‍മാരില്‍ ഒരാളാണ് കേരളവര്‍മ്മ പഴശ്ശിരാജാ. വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജായുടെ ഐതിഹാസിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് നമ്മുടെ പഴശ്ശി. ഇതില്‍ ചരിത്രവും ഭാവനയും ഒരുപോലെ ഇഴചേര്‍ന്നു കിടക്കുന്നു