Description
മണ്ടനെന്നു മുദ്ര കുത്തപ്പെട്ട കുട്ടന്റെയും അവന്റെ മണ്ടത്തരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ച സത്യന്‍മാഷിന്റെയും കഥയാണ് എസ് ഡി ചുള്ളിമാനൂര്‍ രചിച്ച നേരിന്റെ വെളിച്ചം എന്ന നോവല്‍. നന്മയുടെയും നേരിന്റെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന മനോഹര കൃതി.