പി ഭാസ്കരന്‍

View cart “റഷ്യൻ നാടോടിക്കഥകൾ” has been added to your cart.

പി ഭാസ്കരന്‍

105.00

ചേരാവള്ളി ശശി
സതീഷ് കെ , ഭാഗ്യനാഥ്

Description

പ്രിയകവിയും ഗാനരചയിതാവും സിനിമാസംവിധായകനുമൊക്കെയായി കേരളം താലോലിച്ച ഭാസ്കരന്‍ മാഷിന്‍റെ ജീവിതത്തിലൂടെ ഒരു യാത്ര. രാഷ്ട്രീയപ്രവര്‍ത്തകന്‍, കവി, നടന്‍, ഗാനരചയിതാവ്, പ്രഭാഷകന്‍, ഗായകന്‍, റേഡിയോ പ്രക്ഷേപകന്‍, പത്രാധിപര്‍, സിനിമാസംവിധായകന്‍, നിര്‍മാതാവ്. കടന്നുചെന്ന എല്ലാരംഗത്തും മായാത്ത കൈയ്യൊപ്പു ചാര്‍ത്തിയ ഏകാന്തപഥികന്‍. മലയാളികളുടെ ജീവിതത്തെ പുതുക്കിപ്പണിത അതുല്യശില്‍പ്പിയുടെ ജീവചരിത്രം.

Additional information

രചന ചേരാവള്ളി ശശി
ചിത്രീകരണം സതീഷ് കെ , ഭാഗ്യനാഥ്
ഡിസൈന്‍ വെങ്കി
ISBN 978-81-8494-335-1
പ്രസിദ്ധീകരിച്ച വര്‍ഷം 2013
എഡിറ്റര്‍ ബി പ്രസാദ്
വലിപ്പം ഡിമൈ 1/8