പൂജ്യത്തെക്കുറിച്ച് ഒരു കഥ

പൂജ്യത്തെക്കുറിച്ച് ഒരു കഥ

35.00

രചന
ചിത്രീകരണം
നീന സബ്നാനി

SKU: ISBN 978-81-907460-4-7 Category:

Description

പൂജ്യം കണ്ടുപിടിച്ചതിനു പിന്നിലെ അന്വേഷണങ്ങള്‍
… പണ്ടു പണ്ട് ആരും എണ്ണാറില്ലായിരുന്നു! എണ്ണിയിരുന്നവര്‍ ഉപയോഗിച്ചിരുന്നതോ വടികളും കല്ലുകളും. ചിലര്‍ നിലത്തും മരത്തിലും വരച്ചിടും. മറ്റുചിലര്‍ തലചൊറിഞ്ഞ് ആലോചിക്കും. പെറുവിലെ ഇന്‍ക വംശക്കാരെപ്പോലെയുള്ളവര്‍ ചരടില്‍ കെട്ടുകളിട്ടാണ് എണ്ണിയിരുന്നത്.